ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ
കുവൈറ്റ് സിറ്റി : ഈദ് ആഘോഷങ്ങൾക്കിടയിലും അശാന്തമായി തുടർന്ന് ഗൾഫ് രാഷ്ട്രങ്ങൾ. പശ്ചിമേഷ്യൻ സംഘർഷം 21 ദിവസം പിന്നിടുമ്പോഴും ഇന്നും വിവിധ ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ ഇറാൻ ...








