Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

by Brave India Desk
Mar 20, 2026, 01:15 pm IST
in News, International, Gulf
Share on FacebookTweetWhatsAppTelegram

കുവൈറ്റ് സിറ്റി : ഈദ് ആഘോഷങ്ങൾക്കിടയിലും അശാന്തമായി തുടർന്ന് ഗൾഫ് രാഷ്ട്രങ്ങൾ. പശ്ചിമേഷ്യൻ സംഘർഷം 21 ദിവസം പിന്നിടുമ്പോഴും ഇന്നും വിവിധ ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ ഇറാൻ വ്യോമാക്രമണം നടത്തി. ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് ഭരണകൂടം വ്യക്തമാക്കി.

മിന അൽ-അഹ്മദി എണ്ണ ശുദ്ധീകരണശാലയിൽ ഒന്നിലധികം ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും ചില യൂണിറ്റുകളിൽ വൻ തീപിടുത്തമുണ്ടായതായും കുവൈറ്റിലെ സ്റ്റേറ്റ് ഓയിൽ കമ്പനിയായ കെപിസി വെള്ളിയാഴ്ച സ്ഥിരീകരിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലായി നിരവധി യൂണിറ്റുകൾ അടച്ചുപൂട്ടി. കുവൈത്ത് സിറ്റിയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ തെക്കായി അറേബ്യൻ ഗൾഫ് തീരത്ത് സ്ഥിതി ചെയ്യുന്ന മിന അൽ-അഹ്മദി റിഫൈനറി (എംഎഎ) കുവൈത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ പ്രവർത്തനക്ഷമമായ എണ്ണ ശുദ്ധീകരണശാലയാണ്. ഈ ആഴ്ച ആദ്യം കുവൈറ്റിലെ മറ്റൊരു പ്രധാന എണ്ണ ശുദ്ധീകരണശാലയായ മിന അബ്ദുള്ള റിഫൈനറിയിലും ഇറാൻ ആക്രമണം നടത്തിയിരുന്നു.

Stories you may like

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

Tags: irankuwaitWest Asia crisismina ahmadi refinery attacked
ShareTweetSendShare

Latest stories from this section

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

സസ്‌പെൻസ് ഒടുങ്ങുന്നു; കേരള മുഖ്യമന്ത്രിയെ ഇന്നറിയാം, കെസി വേണുഗോപാൽ സംഘത്തിനൊപ്പമില്ല

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

കുടുംബാംഗങ്ങളെക്കൊണ്ട് നിർബന്ധിത ലൈംഗികബന്ധം; ഹമാസിന്റേത് സമാനതകളില്ലാത്ത ക്രൂരതയെന്ന് ഇസ്രായേൽ റിപ്പോർട്ട്

തായ്‌വാൻ വിഷയത്തിൽ വീഴ്ച സംഭവിച്ചാൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങും ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഷി ജിൻപിംഗ്

Latest News

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology