കുപ്പിവെള്ളത്തിന്റെ വില 15 രൂപയാക്കി സര്‍ക്കാര്‍ ;കാലിക്കുപ്പിക്ക് 2 രൂപ വില നല്‍കും
കുപ്പിവെള്ളത്തിന്റെ വില 15 രൂപയായി നിശ്ചയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാം ഭക്ഷ്യ വകുപ്പ് മന്ത്രി തിലോത്തമന്റെ ഓഫീസില്‍ കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫാക്ടേഴ്സ് അസോസിയേഷന് പ്രതിനിധികളുമായി നടത്തിയ ...