എന്തുകൊണ്ടാണ് ബാഹുബലിക്ക് ശേഷം നീണ്ട ഇടവേള എടുത്തത് ; അനുഷ്ക ഷെട്ടി തുറന്നു പറയുന്നു
മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന പുതിയ ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി അനുഷ്ക ഷെട്ടി. ബാഹുബലിക്ക് ശേഷം അനുഷ്ക ഷെട്ടിയെ കാണാനില്ലല്ലോ എന്ന് പലരും ...








