പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!
പാകിസ്താനിൽ ബലൂച് ജനതയ്ക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ പരിധി വിടുന്നു. ബലൂചിസ്ഥാനിലെ പഞ്ച്ഗൂറിൽ നിന്നും കറാച്ചിയിൽ നിന്നുമായി ഏഴ് പേരെ കൂടി സുരക്ഷാ സേനയും സർക്കാർ അനുകൂല ...








