ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ടണൽ ഇനി മഹാരാഷ്ട്രയിൽ ; മുംബൈ-പൂനെ എക്സ്പ്രസ് വേ ‘മിസിംഗ് ലിങ്ക്’ മെയ് 1-ന് തുറക്കും
മുംബൈ : യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ 'മിസിംഗ് ലിങ്ക്' പാത മെയ് ഒന്നിന് തുറക്കും. മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ...








