ആൺകുട്ടികൾക്കൊപ്പമിരുന്ന് പഠിച്ചാൽ അവർ സ്വന്തം വിശ്വാസം മറക്കും; മിക്സഡ് സ്കൂളുകളിൽ മുസ്ലീം വിദ്യാർത്ഥിനികളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് മൗലാന അർഷാദ് മഅദനി
ന്യൂഡൽഹി : ആൺകുട്ടികളും പെൺകുട്ടികളും ഒരേ സ്കൂളിൽ പഠിക്കുന്നതിനെതിരെ ജാമിഅത്ത് ഉലമ ഇ ഹിന്ദ് അദ്ധ്യക്ഷൻ മൗലാന അർഷാദ് മഅദനി രംഗത്ത്. മിക്സഡ് സ്കൂളുകളിൽ പഠിച്ചാൽ വിദ്യാർത്ഥികൾ ...