സ്റ്റാലിൻ തോറ്റു! അട്ടിമറി വീരനായി വിജയിയുടെ വി.എസ് ബാബു; തമിഴ്നാട്ടിൽ ഡിഎംകെ വിറയ്ക്കുന്നു
തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ വൻ അട്ടിമറി സൂചനകൾ. വോട്ടെണ്ണൽ അവ ഘട്ടങ്ങളിലേക്കെത്തുമ്പോൾ സ്റ്റാലിൻ തന്റെ ഉറച്ച കോട്ടയിൽ പിന്നിലായിരിക്കുകയാണ്. സിനിമാ ...








