ചാര്‍ജ്ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു ; ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്
ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റു . മഹാരാഷ്ട്രയിലെ താനയിലാണ് സംഭവം . ഷഹാപൂര്‍ സ്വദേശിയായ രാജേന്ദ്ര ഷിന്‍ഡേ ,റോഷ്നി ...