“രാമരാജ്യവും മോദി ഭരണവും വരാൻ പോകുന്നു; എല്ലാം ശുഭം, 2024 വളരെ നല്ലത്”, അയോദ്ധ്യ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്
അയോദ്ധ്യ: ഈ പുതുവർഷം അങ്ങേയറ്റം പ്രാധാന്യമുള്ളതാണെന്ന് തുറന്ന് പറഞ്ഞ് അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. വെറും സമാധാനം മാത്രമല്ല ഈ രാജ്യത്ത് ഉണ്ടാകാൻ ...