നരേന്ദ്രമോദി പാർലമെന്റിൽ വരുന്നത് ചക്രവർത്തിയെപ്പോലെ; അമിത് ഷാ നോക്കുന്നത് കണ്ടാൽ തന്നെ പേടിക്കും; സ്വകാര്യ സ്ഥാപനം സൻസദ് രത്ന അവാർഡ് നൽകിയ ജോൺ ബ്രിട്ടാസിന്റെ വീഡിയോ വൈറലാകുമ്പോൾ
കേരളവും കേന്ദ്രവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സിപിഎമ്മിന്റെ പാർലമെന്റംഗങ്ങൾ ഭാഷാപരമായി നേരിടുന്ന പ്രശ്നം പരിഹരിക്കാനുമാണ് കൈരളി എം.ഡി ആയിരുന്ന ജോൺ ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് വിട്ടതെന്നൊരു സംസാരം അക്കാലത്ത് ...