സർവ്വ ധർമ്മ പ്രാർത്ഥന, നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം; രാഷ്ട്രപിതാവിന് ആദരം; ഭാരതീയ പാരമ്പര്യം വിളിച്ചോതി പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങുകൾ
ന്യൂഡൽഹി: ഭാരതത്തിന്റെ പൈതൃകത്തെ വിളിച്ചോതുന്ന തരത്തിൽ പ്രൗഢഗംഭീരമായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലെ ഓരോ ചടങ്ങുകളും. ധർമ്മത്തിന്റെ ചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചതിന് പിന്നാലെ നിലവിളക്ക് ...