സഞ്ജു പാകിസ്ഥാനിലായിരുന്നെങ്കിൽ ഒരിക്കലും പുറത്താകില്ലായിരുന്നു; അഹമ്മദ് ഷെഹ്‌സാദിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു
ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസൺ ലോക ക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. ഒരു ...








