Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജു പാകിസ്ഥാനിലായിരുന്നെങ്കിൽ ഒരിക്കലും പുറത്താകില്ലായിരുന്നു; അഹമ്മദ് ഷെഹ്‌സാദിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

by Brave India Desk
Mar 3, 2026, 01:06 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസൺ ലോക ക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. ഒരു ടി20 ലോകകപ്പ് ചേസിംഗിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് സഞ്ജു സ്വന്തമാക്കിയത്. സഞ്ജുവിന്റെ ഈ മാസ്മരിക ഇന്നിംഗ്‌സിന് പിന്നാലെ ഇന്ത്യൻ സെലക്ഷൻ രീതികളെ വിമർശിച്ചും സഞ്ജുവിനെ പുകഴ്ത്തിയും പാക് താരങ്ങൾ രംഗത്തെത്തി.

സഞ്ജു സാംസൺ കരിയറിൽ വലിയ രീതിയിലുള്ള വിവേചനം നേരിട്ടിട്ടുണ്ടെന്ന് പാക് താരം അഹമ്മദ് ഷെഹ്‌സാദ് പറഞ്ഞു. “സഞ്ജു മുൻപും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ടീമിന് പുറത്തായിരുന്നു. ഇത്തവണയും മറ്റാർക്കും റൺസ് കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് സഞ്ജുവിന് അവസരം നൽകിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് സെഞ്ചുറികൾ നേടിയിട്ടും അവനെ പുറത്തിരുത്തി. സഞ്ജു പാകിസ്ഥാനിലായിരുന്നെങ്കിൽ ഇത്തരമൊരു പ്രകടനത്തിന് ശേഷം ഒരിക്കലും ടീമിന് പുറത്താകില്ലായിരുന്നു,” ഷെഹ്‌സാദ് പറഞ്ഞു.

Stories you may like

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

മുൻ പാക് പേസർ മുഹമ്മദ് ആമിറാണ് സഞ്ജുവിനെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി ഉപമിച്ചത്. സഞ്ജുവിന്റെ ബാറ്റിംഗ് കാണുമ്പോൾ രോഹിത്തിനെയാണ് ഓർമ്മ വരുന്നതെന്ന് ആമിർ പറഞ്ഞു. പന്ത് വളരെ വൈകി കളിക്കാനുള്ള സഞ്ജുവിന്റെ കഴിവും ഷോട്ടുകൾ കളിക്കാൻ അദ്ദേഹം കണ്ടെത്തുന്ന സമയവുമാണ് ആമിറിനെ ആകർഷിച്ചത്. ഈ മത്സരത്തിലൂടെ മറ്റൊരു റെക്കോർഡ് കൂടി സഞ്ജു സ്വന്തം പേരിൽ കുറിച്ചു. ഇന്ത്യയ്ക്കായി ഒരു വിക്കറ്റ് കീപ്പർ ബാറ്റർ ടി20യിൽ നേടുന്ന ഏറ്റവും കൂടുതൽ 50+ സ്കോറുകൾ (6 എണ്ണം) ഇനി സഞ്ജുവിന് സ്വന്തം.

വിജയത്തിന് പിന്നാലെ സഞ്ജു സാംസൺ വികാരാധീനനായി സംസാരിച്ചു. “ഈ ഇന്നിംഗ്‌സ് എനിക്ക് ലോകത്തോളം വലുതാണ്. ഞാൻ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കാലം മുതൽ കാത്തിരുന്ന നിമിഷമാണിത്. കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകളുണ്ടായി. എനിക്ക് ഇത് സാധിക്കുമോ എന്ന് പലപ്പോഴും ഞാൻ സംശയിച്ചിരുന്നു. പക്ഷേ ദൈവത്തിന്റെ അനുഗ്രഹത്താൽ ഇന്ന് അത് സാധിച്ചു,” സഞ്ജു പറഞ്ഞു.

Tags: sanju samsonahmed shehzadMohammad Amir
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

ഐ.പി.എൽ മിനി ലേലം ഗോവയിൽ, വമ്പൻ പേരുകളില്ല; ലേലവിളികളിൽ ആവേശം ഉണ്ടാകില്ല, പ്രതികരണവുമായി ആകാശ് ചോപ്ര

ഐ.പി.എൽ മിനി ലേലം ഗോവയിൽ, വമ്പൻ പേരുകളില്ല; ലേലവിളികളിൽ ആവേശം ഉണ്ടാകില്ല, പ്രതികരണവുമായി ആകാശ് ചോപ്ര

Latest News

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ് ; യോഗേന്ദ്ര യാദവും ഐസ അധ്യക്ഷ നേഹ ബോറയും ഉൾപ്പടെ കസ്റ്റഡിയിൽ

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies