അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി
ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി മുതിർന്ന പേസർ മുഹമ്മദ് ഷമി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി താൻ സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കുകയും ഫിറ്റ്‌നസ് ...








