ഇറാനിൽ പുതിയ ഭരണാധികാരി; അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനി പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടു
ടെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിക്ക് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത നേതാവായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തു. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ...








