ആരോഗ്യനില ഗുരുതരം; മോളി കണ്ണമാലിയെ കൊച്ചിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി
എറണാകുളം: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി മോളി കണ്ണമാലിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് മാറ്റിയത്. നേരത്തെ ഫോർട്ട് ...