ആരോഗ്യമേഖലയില്‍ അടിയന്തരാവസ്ഥ, സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റുകള്‍
തിരുവനന്തപുരം: വേതന വര്‍ധനവ് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങിയാല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. നഴ്‌സുമാര്‍ സമരം ആരംഭിച്ചാല്‍ ...