ഇന്ത്യൻ ചീസ് ലോകം കീഴടക്കുന്നു; ബ്രസീലിലെ നേട്ടത്തിൽ ആവേശം പങ്കുവെച്ച് പ്രധാനമന്ത്രി, നാല് മെഡലുകളുമായി രാജ്യത്തിന് ഗംഭീര അരങ്ങേറ്റം
ബ്രസീലിൽ നടന്ന അന്താരാഷ്ട്ര ചീസ് മത്സരമായ 'മുണ്ടിയൽ ഡോ ക്വിജോ ഡോ ബ്രസീൽ 2026'-ൽ മെഡലുകൾ വാരിക്കൂട്ടി ഇന്ത്യ. ആദ്യമായി മത്സരത്തിൽ പങ്കെടുത്ത ഇന്ത്യ ഒരു സൂപ്പർ ...








