ഓൺലൈൻ തട്ടിപ്പ്; കെജരിവാളിന്റെ മകൾക്ക് 34,000 രൂപ നഷ്ടമായി
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകൾക്ക് ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായി. രണ്ട് ഘട്ടങ്ങളിലായി മുപ്പത്തിനാലായിരം രൂപയാണ് നഷ്ടമായത്. സെക്കൻഡ് ഹാൻഡ് സോഫ വിൽപ്പനയുമായി ബന്ധപ്പെട്ടായിരുന്നു ...