മഹാരാഷ്ട്രയിലെ പ്രതികാര കൂട്ടക്കൊല; 2 ‘പ്രതികൾ‘ പിടിയിൽ; സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ മഴ
ഡൽഹി: കുട്ടിക്കുരങ്ങിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി നായ്ക്കളെ കൂട്ടക്കൊല ചെയ്ത വിചിത്ര പ്രതികാരത്തിൽ പങ്കാളികളായി എന്ന് കരുതപ്പെടുന്ന രണ്ട് വാനരന്മാരെ പിടികൂടി. വനംവകുപ്പിന്റെ നാഗ്പൂർ സംഘമാണ് ഇവയെ പിടികൂടിയത്. ...








