വരാനിരിക്കുന്നത് ഇരട്ടന്യൂനമർദ്ദങ്ങൾ; കേരളത്തിൽ തിങ്കളാഴ്ചയോടെ കാലവർഷമെത്തും
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ ജൂൺ ഒന്നിന് തന്നെ കാലവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തെ ജൂൺ എട്ടിന് കാലവർഷം കേരളത്തിൽ എത്തും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ...