പാര്‍ട്ടിക്ക് ഭാരമാകുകയാണോ ഈ മുഖ്യമന്ത്രി’; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സച്ചിദാനന്ദന്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കവി സച്ചിദാന്ദന്‍ രംഗത്ത്. 'മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഈ മുഖ്യമന്ത്രി ഒരു ഭാരമാകുകയാണോ? എന്ന ചോദ്യം സച്ചിദാനന്ദന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ചു. പോലീസ് ...