13 കാരിയെ അമ്മ 1500 രൂപയ്ക്ക് ട്രെയിനിൽ വച്ച് പരിചയപ്പെട്ടയാൾക്ക് വിറ്റു; യുവാവ് പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയത് കാമുകിയുടെ സഹായത്തോടെ
തിരുവനന്തപുരം: 13 കാരിയായ മകളെ 1500 രൂപയ്ക്ക് വിറ്റ് അമ്മ. കുട്ടിയെ വാങ്ങിയ യുവാവ് തിരുവനന്തപുരത്ത് എത്തിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ഇയാളുടെ കാമുകിയുടെ സഹായത്തോടെയാണ് ...