അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ
ഒമാൻ തീരത്ത് എഞ്ചിൻ തകരാറിനെ തുടർന്ന് അപകടത്തിൽപ്പെട്ട പായ്ക്കപ്പലിലെ 14 ഇന്ത്യൻ ജീവനക്കാരെയും അമേരിക്കൻ-ഇന്ത്യൻ നാവികസേനകളുടെ സംയുക്ത ശ്രമത്തിലൂടെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഒമാനിലെ ഇന്ത്യൻ എംബസിയാണ് രക്ഷാപ്രവർത്തനം ...








