ഒമാൻ തീരത്ത് വീണ്ടും ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമെന്ന് വ്യാജവാർത്ത, ഭീതി പടർത്തി സോഷ്യൽ മീഡിയ; ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി വിദേശകാര്യ മന്ത്രാലയം
ഒമാൻ തീരത്ത് വച്ച് ഇന്ത്യൻ ജീവനക്കാരുള്ള മറ്റൊരു കപ്പൽ കൂടി ആക്രമിക്കപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള 'എംടി ലിയാക്കി ഫ്രീഡം' ...








