ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; യുറ്റ്യൂബറും ബിഗ്ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‍ലി പിടിയിൽ
കോഴിക്കോട് : ഡിജിറ്റൽ തട്ടിപ്പ് കേസിൽ യുറ്റ്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജൻറ് ബ്ലെസ്‍ലി പിടിയിൽ. ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ...








