ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിനെതിരെ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങൾ ; സർക്കാർ ജീവനക്കാർ ആരംഭിച്ച സമരം അക്രമാസക്തം
ധാക്ക : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷം അതിശക്തമായ പ്രതിഷേധങ്ങൾ. ബംഗ്ലാദേശിൽ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള പൊതു തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്കു മുൻപാണ് അക്രമാസക്തമായ ...








