നടൻ വിജയിനെ മുസ്ലീങ്ങൾ അകറ്റി നിർത്തണം; ഫത്വ പുറപ്പെടുവിച്ച് ഇസ്ലാമിക മതസംഘടന
നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ഇസ്ലാമിക മതസംഘടന. ഉത്തർപ്രദേശിലെ സുന്നി മുസ്ലീം സംഘടനയുടേതാണ് നടപടി. ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റും ചഷ്‌മെ ...