വിരമിച്ച ശേഷം വീട്ടിലിരുന്ന് ഫോളോവേഴ്‌സിനെ കൂട്ടാൻ ധോണിയെ അനാവശ്യമായി വലിച്ചിഴക്കരുത്; ഇർഫാൻ പത്താനെതിരെ ആഞ്ഞടിച്ച് മുനാഫ് പട്ടേൽ
മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിക്കെതിരെ ഉയർന്ന 'ഹുക്ക' വിവാദത്തിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചും, വിരമിച്ച ശേഷം ധോണിയെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്ന മുൻ കളിക്കാർക്കെതിരെ ...








