12 ഭാര്യമാർ 102 കുട്ടികൾ, 578 പേരക്കുട്ടികൾ; സന്തുഷ്ട കുടുംബം!!: ഗർഭനിരോധനഉറകൾ ഉപയോഗിക്കാൻ സമയമായി,സർക്കാർ സഹായിക്കണമെന്ന് ഇമ്മിണി ബല്യ ഗൃഹനാഥൻ
ലോകം ഒരു കുടുംബം ആണെന്നാണ് പറയാറുള്ളത്. എന്നാൽ ഒരു ഗ്രാമം നിറച്ചും ഭാര്യമാരെയും മക്കളെയും കൊച്ചുമക്കളെയും കൊണ്ട് തട്ടി നടക്കാതെ ജീവിക്കാനവാത്ത ഒരാളുണ്ട്. കഴിക്കൻ ഉഗാണ്ടയിലാണ് ഈ ...