ഉഗാദി; കടപ്പ ലക്ഷ്മീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മുസ്ലീം വിശ്വാസികൾ
കടപ്പ: ഉഗാദി ആഘോഷങ്ങളുടെ ഭാഗമായി മുസ്ലീം വിശ്വാസികൾ ആന്ധ്രാ പ്രദേശിലെ കടപ്പ ശ്രീ ലക്ഷ്മീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഉഗാദി ആഘോഷങ്ങളുടെ ഭാഗമായി മുസ്ലീം ...








