കമൽഹാസൻ നിർമ്മിക്കുന്ന അമരനിൽ മുസ്ലീങ്ങളെ അവഹേളിക്കുന്നതായി പരാതി ; മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതകഥ പറയുന്ന ശിവകാർത്തികേയൻ ചിത്രത്തിനെതിരെ പ്രതിഷേധം
ചെന്നൈ : കമൽഹാസൻ നിർമ്മിച്ച് നടൻ ശിവകാർത്തികേയൻ മുഖ്യ വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അമരന്റെ ടീസറിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതകഥ ...