കടുത്ത മുസ്ലീം വേട്ട തുടർന്ന് ചൈന; കമ്മ്യൂണിസ്റ്റ് സർക്കാർ പൊളിച്ചു നീക്കിയത് പതിനാറായിരം മുസ്ലീം പള്ളികളെന്ന് റിപ്പോർട്ട്
ബീജിംഗ്: മുസ്ലീം വിഭാഗത്തിനെതിരെ കടുത്ത നടപടികളുമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം മുന്നോട്ട് നീങ്ങുന്നതായി റിപ്പോർട്ട്. ന്യൂനപക്ഷ മുസ്ലീം വിഭാഗങ്ങള്‍ ഏറെ തിങ്ങിപ്പാർക്കുന്ന ഷിൻജിയാംഗ് പ്രവിശ്യയിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് ...








