ഹിന്ദുവിന്റെ കടയിൽ നിന്ന് റംസാൻ വസ്ത്രങ്ങൾ വാങ്ങിയ യുവതികൾക്ക് നേരെ മുസ്ലീം മൗലികവാദികളുടെ കൈയ്യേറ്റശ്രമം; ശരീയത്ത് നടപ്പിലാക്കാൻ ഇന്ത്യ ഇസ്ലാമിക രാജ്യമല്ലെന്ന് ശോഭ കരന്തലജെ എം പി (വീഡിയോ)
ബംഗലൂരു: റംസാൻ പ്രമാണിച്ച് ഹിന്ദുവിന്റെ കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയ യുവതികൾക്ക് നേരെ മതമൗലികവാദികളുടെ കൈയ്യേറ്റ ശ്രമം. ദേവനഗരിയിലെ ഒരു കടയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങി പുറത്ത് ...