‘ഞങ്ങള്‍ അദ്ദേഹത്തിനൊപ്പമുണ്ട്’;മോദിക്കായി ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി മുസ്ലീം വനിതകള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി മുസ്ലീം വനിതകള്‍.ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നിന്നുള്ള ഒരു സംഘം മുസ്ലീം സ്ത്രീകള്‍ ചേര്‍ന്നാണ് നരേന്ദ്രമോദിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നതെന്നാണ് പുറത്തു ...