ദേശിയ സൈനീക ദിനത്തിൽ മ്യാന്‍മറില്‍ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 114 പേര്‍
യാങ്കൂണ്‍ : പട്ടാള അട്ടിമറിക്കെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 114 പേരാണ് കൊല്ലപ്പെട്ടത് എന്ന് മ്യാന്‍മര്‍ ന്യൂസ് വെബ്‌സൈറ്റായ മ്യാന്‍മര്‍ നൗ റിപ്പോർട്ട് ...








