കടൽത്തീരത്ത് പകുതിവെന്ത മൈദദോശപോലെ കുമിളകൾ; ആശങ്കയിൽ മത്സത്തൊഴിലാളികൾ
ലണ്ടൻ: കൽത്തീരത്ത് വെളുത്ത കുമിളപോലുള്ള വിചിത്രവസ്തു കാണപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലെ ബീച്ചുകളിലാണ് സംഭവം. പകുതിവെന്ത ദോശയ്ക്ക് സമാനമായ വസ്തുവിന് രൂക്ഷഗന്ധമാണെന്ന് പ്രദേശവാസികൾ പറയുന്നു. കടൽമലിനമായതാണോയെന്ന ...








