എന്നെ വിൽക്കാൻ വച്ചിട്ടില്ല,ആർട്ടാണ് വിൽക്കുന്നത്; ഇന്ന് മുതൽ നീയെന്റെ കാമുകി,വീടും ട്രെയിനറെയും തരാമെന്ന് വാഗ്ദാനം; നടി മൈഥിലി
കൊച്ചി: മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ അഭിനയിച്ച് ശ്രദ്ധേയായ താരമാണ് മൈഥിലി. സോൾട്ട് ആൻഡ് പെപ്പർ,പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ.. എന്നിങ്ങനെ എന്നും ഓർക്കുന്ന ...








