പുതുച്ചേരിയില്‍ എന്‍. രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു
പുതുച്ചേരിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. എന്‍. രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാജ്ഭവനിലാണ് ചടങ്ങ് നടന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിശൈ സൗന്ദര്യരാജനാണ് സത്യവാചകം ...