അഭ്യാസ പ്രകടനം ‘; വിവാഹാഘോഷത്തിനിടെ കാർ ഡോറിൽ ഇരുന്ന് റീൽസ് ചിത്രീകരണം ; വീഡിയോ
കോഴിക്കോട്: നാദാപുരത്ത് കാറിൽ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ വീഡിയോ ചിത്രീകരണം. വിവാഹ ആഘോഷത്തിനിടെയാണ് യുവാക്കൾ ഇത്തരത്തിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് ...