2024 ൽ ഞങ്ങൾ കേന്ദ്രത്തിൽ അധികാരത്തിലെത്തും; കോൺഗ്രസ് നയിക്കും; 100 മോദിമാരും അമിത് ഷാമാരും വന്നാലും ജനാധിപത്യവും ഭരണഘടനയും കൈവിടില്ല; മല്ലികാർജ്ജുൻ ഖാർഗെ
കൊഹിമ: 2024 ൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യം കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. നാഗാലാൻഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ...