ഹൃദയത്തിന്റെ ശബ്ദം ഹൂഡിയുടെ രൂപത്തിൽ,നമോ ഹാട്രിക്; ശ്രദ്ധ പിടിച്ചുപറ്റി കേന്ദ്രമന്ത്രിയുടെ ഹൂഡി സ്റ്റൈൽ
ന്യൂഡൽഹി: ലോക്‌സഭാ സമ്മേളനത്തിന് എത്തിയ അംഗങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പുതിയ ഹൂഡി സ്റ്റൈൽ. നമോ ഹാട്രിക് എന്ന് എഴുതിയ കാവി നിറത്തിലുള്ള ഹൂഡിയും ...