നന്ദിഗ്രാമിന്റെ നായകൻ ബംഗാളിന്റെ തലപ്പത്തേക്ക് ; ഇടതുപക്ഷത്തെ തൂത്തെറിഞ്ഞ് തൃണമൂലിന് അടിത്തറ പാകിയ നേതാവ് ഇന്ന് ബിജെപിയുടെ വിജയശിൽപി
ബംഗാൾ രാഷ്ട്രീയത്തിൽ 'നന്ദിഗ്രാമിന്റെ നായകൻ' എന്നറിയപ്പെടുന്ന സുവേന്ദു അധികാരി ഇന്ന് ബംഗാളിലെ ബിജെപിയുടെ വിജയശിൽപി ആയി മാറിയിരിക്കുകയാണ്. ഒരു മുനിസിപ്പൽ കൗൺസിലറിൽ നിന്ന് ദേശീയ തലത്തിൽ ശക്തനായ ...










