ഖജനാവിന് വലിയ ചിലവ് ഉണ്ടാക്കുന്നു ; ‘നാർക്കോട്ടിക് കൺട്രോൾ മന്ത്രാലയം’ അടച്ചു പൂട്ടാനൊരുങ്ങി പാകിസ്താൻ
ഇസ്ലാമാബാദ് : പാകിസ്താനിലെ 'നാർക്കോട്ടിക് കൺട്രോൾ മന്ത്രാലയം' അടച്ചു പൂട്ടാൻ ഒരുങ്ങി സർക്കാർ. ഖജനാവിന് ഭാരം താങ്ങാൻ കഴിയാത്തതിനാലാണ് നാർക്കോട്ടിക് കൺട്രോൾ മന്ത്രാലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. പാകിസ്താൻ ...