മക്കല്ലം അന്ന്, നാറ്റ് സിവർ ഇന്നലെ; ആർസിബിക്കെതിരെ വിരിഞ്ഞ രണ്ട് ചരിത്ര ഇന്നിംഗ്‌സുകൾ
ക്രിക്കറ്റ് ലോകത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ സംബന്ധിച്ചിടത്തോളം ഇതൊരു വിചിത്രമായ റെക്കോർഡാണ്. ഐപിഎൽ (IPL) ചരിത്രത്തിലെ ആദ്യ സെഞ്ചുറിയും, ഇപ്പോൾ ഡബ്ല്യുപിഎൽ (WPL) ചരിത്രത്തിലെ ആദ്യ സെഞ്ചുറിയും ...








