നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ
ടെഹ്റാൻ : ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം. ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിൽ ഇന്ന് രാവിലെ യുഎസും ഇസ്രായേലും ശക്തമായ ആക്രമണം നടത്തിയതായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ...








