കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്റെ ‘ജോസഫിന്റെ മണ’ത്തിന്
ഗുവാഹത്തി: 2017-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബാലസാഹിത്യം, യുവസാഹിത്യം എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. അശ്വതി ശശികുമാറിന്റെ 'ജോസഫിന്റെ മണം' ചെറുകഥാ സമാഹാരം യുവസാഹിത്യ ...