‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന
ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിലുള്ള അതിർത്തി കടന്നുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി തങ്ങളുടെ ഡിജിറ്റൽ ബയോമെട്രിക് നാഷണൽ ഐഡന്റിറ്റി കാർഡ് (NID) ഔദ്യോഗിക യാത്രാ രേഖയായി അംഗീകരിക്കണമെന്ന് ...








