ദേശീയ യൂത്ത് പാർലമെന്റിലെ പ്രസംഗ മികവ്; പത്തനംതിട്ട സ്വദേശിനി മുതാസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
ഡൽഹി: ദേശീയ യൂത്ത് പാർലമെന്റിലെ പ്രസംഗ മികവിന് മലയാളി വിദ്യാർത്ഥിനിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ദേശീയ യൂത്ത് പാർലമെന്റ് ആഘോഷത്തിൽ കേരളത്തിൽ നിന്നുള്ള മുംതാസ് എസിന്റെ പ്രസംഗം ആശയസമ്പുഷ്ടവും ...